ചാത്തന്നൂർ: താഴം വടക്ക് കോയിപ്പുറത്ത് വീട്ടിൽ റിട്ട. കെ.എം.എം.എൽ അസിസ്റ്റന്റ് ജനറൽ മാനേജർ കെ.വി. എബ്രഹാം (73, കുഞ്ഞുമോൻ) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് ചാത്തന്നൂർ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ. ഭാര്യ: ആലിസ്. മക്കൾ: വർഗ്ഗീസ് എബ്രഹാം (ജോജി, അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനിയർ, വാട്ടർ അതോറിറ്റി), ജോർജ്ജ് എബ്രഹാം (ഡി.ജി.എം എൽ ആൻഡ് ടി ബംഗളൂരു). മരുമക്കൾ: അനു, ശാന്തി.