കൊല്ലം: കാവനാട് ശ്രീമന്ദിരത്തിൽ പരേതനായ ഗണപതിയുടെ ഭാര്യ സുഭാഷിണി (83, റിട്ട. വിക്ടോറിയ ആശുപത്രി, കൊല്ലം) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് മുളങ്കാടകം ശ്മശാനത്തിൽ. മക്കൾ: ജ്യോതിപ്രകാശ് (മുൻ ജില്ലാ പ്രസിഡന്റ്, കെ.എസ്.എസ്.പി.എ), ലത, റിട്ട (എസ്.ബി.ടി), സീമന്ദിനി, സൗഗന്ധി, ചിത്ര. മരുമക്കൾ: ബി. നിർമ്മലകുമാരി, എൽ. സതീശൻ (റിട്ട. പ്രിൻസിപ്പൽ, ജി.കെ.ഡി.എം.എച്ച്.എസ്), കെ. അനിൽകുമാർ, വി. രാമഭദ്രൻ, ദിലീപ്കുമാർ. ഫോൺ: 9495903040.