ob-sarada-78

വടക്കുംതല: വടക്കുംതല തെക്ക് പെരുംചേരി കിഴക്കേതറ വീട്ടിൽ പരേതനായ കൊച്ചുരാമന്റെ ഭാര്യ ശാരദ (78) നിര്യാതയായി. മക്കൾ: സാവിത്രി, ബാബു, കുഞ്ഞുമോൻ, ഉഷ, രഘു, കുമാരി. മരുമക്കൾ: ഗോപാലൻ, സുധ, തങ്കമണി, വിജയൻ, അമ്പിളി, സുരേഷ്. സഞ്ചയനം 21ന് രാവിലെ 8ന്.