കല്ലുവാതുക്കൽ: വട്ടക്കുഴിക്കൽ വരുൺ നിവാസിൽ ജി. മോഹൻദാസ് (69, കേരള റീട്ടെയിൽ ഡീലേഴ്‌സ്, വട്ടക്കുഴിക്കൽ) നിര്യാതനായി. ഭാര്യ: സുധർമ്മ (റിട്ട. അദ്ധ്യാപിക, ഡി.എം.ജെ.യു.പി.എസ് വിലവൂർക്കോണം). മക്കൾ: അരുൺനിവാസ്, വരുൺനിവാസ്, അരുണിമ. മരുമക്കൾ: ശ്രീലക്ഷ്മി, അഭി.എസ്.ആനന്ദ്.