ob-bharathy-85

ഇടവനശ്ശേരി: ആനൂർ പടിഞ്ഞാറ്റതിൽ പരേതനായ കുമാരനാശാന്റെ ഭാര്യ ഭാരതി (85) നിര്യാതയായി. മക്കൾ: സരസ്വതി, രാധ, ഇന്ദിര, ചന്ദ്രിക, വിജയൻകുട്ടി, സുരേഷ്‌കുമാർ. മരുമക്കൾ: രാമചന്ദ്രൻ, ശശിധരൻ, രമണൻ, രാജേശ്വരി, രജനി. സഞ്ചയനം നാളെ രാവിലെ 7ന്. ഫോൺ: 9400447809.