കണ്ണനല്ലൂർ: കരിക്കുഴി വിളയിൽ പരേതനായ സുലൈമാൻകുഞ്ഞിന്റെ ഭാര്യ ഹാജറുമ്മാൾ (90) നിര്യാതയായി. മക്കൾ: അലിയാരുകുഞ്ഞ്, സൈനുദ്ദീൻ, സിദ്ദീഖ്, സുബൈർകുട്ടി (നന്മ ചാരിറ്റബിൾ സൊസൈറ്റി ), നസീമ, പരേതരായ ഷംസുദ്ദീൻ, ഷാഹുൽ ഹമീദ്. മരുമക്കൾ: ജലാലുദീൻ, ജമീല ഷംസുദ്ദീൻ, ജമീല അലിയാരുകുഞ്ഞ്, പരേതയായ ജമീലാ ശാഹുൽ, നജ്മ, റസീന, സജീറ,