കരുനാഗപ്പള്ളി: മുഴങ്ങോടി അനിൽ ഭവനത്തിൽ (പന്തപ്ലാവിൽ) പരേതനായ ഗോപിനാഥൻപിള്ളയുടെയും തങ്കമണിഅമ്മയുടെയും മകൻ അനിൽകുമാർ (47, കരുനാഗപ്പള്ളി വീണ മോട്ടോഴ്‌സ് ജീവനക്കാരൻ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ: ശ്രീകല, ഇന്ദുകല. ഫോൺ: 9496195335.