ob-surendranpillai

പരവൂർ: കോട്ടപ്പുറം കമലാ സദനത്തിൽ (സരോജ തിയേറ്റർ) പി. സുരേന്ദ്രൻപിള്ള (77) ആലുവ പേരേക്കാട്ട് ക്ഷേത്രത്തിനു സമീപം പ്രിയദർശിനിയിൽ നിര്യാതനായി. ഭാര്യ: വിമല. മക്കൾ: സന്ദീപ്, വിനു. മരുമക്കൾ: അഞ്ജലി, അനു. ഫോൺ: 9895149227.