ob-lekshmi-101

ഓയൂർ: ചെറുവക്കൽ മാധവസദനത്തിൽ ലക്ഷ്മി (101) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: പൊന്നമ്മ, സഹദേവൻ (മണി), സരസ്വതി. മരുമക്കൾ: പരേതനായ പുരുഷോത്തമൻ, ശാന്തകുമാരി, ശിശുപാലൻ. ഫോൺ: 9495670886.