ob-suseela-56

പൂവറ്റൂർ: പൂവറ്റൂർ പടിഞ്ഞാറ് അരുൺ ഭവനിൽ വിശ്വനാഥന്റെ ഭാര്യ സുശീല (56) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന്. മക്കൾ: അരുൺകുമാർ, അനശ്വര. ഫോൺ: 9400617591.