ob-lekshmi-97

മാമൂട്: ഇടവട്ടം മേടപ്പുറത്ത് വീട്ടിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ ലക്ഷ്മി (97) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: സുമതി, സുഭാഷിണി, രഘുനാഥ്, രാജു, മോഹനൻ, സുധർമ്മ. മരുമക്കൾ: പ്രഭാകരൻ, രാജൻ, ശകുന്തള, സുധ, ശ്രീജ, സുരൻ. മരണാനന്തരചടങ്ങ് വ്യാഴാഴ്ച രാവിലെ 8ന്.