ob-babu-62

അഞ്ചൽ: പനച്ചവിള ഭാഗ്യക്കുന്ന് കൃഷ്ണവിലാസത്തിൽ ബാബു (62) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: കൃഷ്ണകുമാർ, ശിവകുമാർ. മരുമകൾ: അമ്മു അനിൽ. സഞ്ചയനം 23ന് രാവിലെ 8ന്. ഫോൺ: 9947008516.