പടിഞ്ഞാറെ കല്ലട: ഐത്തോട്ടുവ കളീലിൽ വീട്ടിൽ ചെല്ലപ്പൻ (80) നിര്യാതനായി. ഭാര്യ: വാസന്തി. മക്കൾ: ബാഹുലേയൻ, പരേതനായ ബാബു, വത്സല, വസന്തൻ. മരുമക്കൾ: ഷൈലജ, സാവിത്രി, ബി. വിശ്വംഭരൻ, എം. സുനിത. സഞ്ചയനം 23ന് രാവിലെ 8ന്. ഫോൺ: 9446140238.