ഐവർകാല: പുത്തനമ്പലം ആലപ്പുറത്ത് വീട്ടിൽ പരേതനായ എം.കെ. ചെല്ലപ്പൻപിള്ളയുടെ (റിട്ട. ഹെഡ്മാസ്റ്റർ) ഭാര്യ എൽ. പൊന്നമ്മ (90) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന്. മക്കൾ: രാധമ്മ, സ്വർണകുമാരി, രാജൻപിള്ള, രാധാകൃഷ്ണപിള്ള, രാജലക്ഷ്മി, രാജ് മോഹൻ, രജനി, റാണി, രാജേഷ്. മരുമക്കൾ: പി.എസ്. മുരളീധരൻ, പരേതനായ എസ്. ഗോപിനാഥൻനായർ, സി.ടി. രമണി, ആർ. രജനി, പരേതനായ ആർ. രാമചന്ദ്രൻനായർ, ബി. ഗീതാകുമാരി, ടി.കെ. മോഹൻകുമാർ, പി. ഉമേഷ്കുമാർ, ജി. ദീപാകുമാരി. സഞ്ചയനം 24ന് രാവിലെ 9ന്. ഫോൺ: 9895705037.