കൊല്ലം: പട്ടത്താനം എസ്.എൻ.ഡി.പി സ്‌കൂളിന് സമീപം പട്ടത്താനം നഗർ 40 ഗംഗയിൽ പരേതനായ കനകാലയം വിജയന്റെ ഭാര്യ പത്മാവതിഅമ്മ (83, റിട്ട. സ്റ്റാഫ്, എസ്.എൻ വനിതാ കോളേജ്, കൊല്ലം) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: ജമിന സുദർശനൻ, വിനോദ് വിജയൻ (ഗൾഫ്). മരുമക്കൾ: വി. സുദർശനൻ, ലൈജ വിനോദ്. സഞ്ചയനം 27ന് രാവിലെ 8ന്. ഫോൺ: 8547791159.