കൊല്ലം: കടപ്പാക്കട ജനയുഗം നഗർ കുന്നത്ത് വീട്ടിൽ കെ. അരവിന്ദൻ (77) നിര്യാതനായി. ഭാര്യ: എ. പ്രഭ. മക്കൾ: ബിനു അരവിന്ദൻ (പ്രിൻസിപ്പൽ കറസ്പോണ്ടന്റ്, മനോരമ ന്യൂസ്), അനു, സിനു. സഞ്ചയനം 23ന് രാവിലെ 8ന്.