ഊന്നിൻമൂട്: പൂതക്കുളം പുന്നേക്കുളം ബാലകൃഷ്ണ ഭവനിൽ ഡി. ശ്യാമപ്രസാദ് (55, റവന്യൂ, ചെങ്ങന്നൂർ) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: ഗീത. മക്കൾ: അക്ഷയ, അപ്പു.