മൈലോട്: പൊയ്കയിൽ കെ. ശശിധരൻ (67, റിട്ട. ഡയറക്ടർ, ഇടുക്കി) നിര്യാതനായി. ഭാര്യ: ബി. സുധ. മക്കൾ: സൂര്യ, കൃഷ്ണനുണ്ണി. മരുമക്കൾ: ഹരികുമാർ, കൃഷ്ണപ്രിയ. സഞ്ചയനം 23ന് രാവിലെ 7ന്. ഫോൺ: 9447801164.