വിളക്കുപാറ: മണലിൽ ചരളേൽ പുതുപ്പറമ്പിൽ സി.എസ്. ജോർജ്ജ് (റാന്നി അച്ചായൻ, 72) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 9.30ന് അയിലറ ഐ.പി.സി എബനേസർ പള്ളി സെമിത്തേരിയിൽ. ഭാര്യ: തങ്കമ്മ ജോർജ്ജ്. മക്കൾ: സുജ, കൊച്ചുമോൾ, ലിസി, ബിജു, ബിനു. മരുമക്കൾ: ബാബു, റെജി, സണ്ണി, ലിൻസി, ബ്ലെസി. ഫോൺ: 6282569108