ob-chellappanpillai

ചെങ്ങമനാട്: അറപ്പുരവീട്ടിൽ ചെല്ലപ്പൻപിള്ള (80) നിര്യാതനായി. ഭാര്യ: കമലമ്മ. സംസ്‌കാരം ഇന്ന് രാവിലെ 10ന്. മക്കൾ: രാധാകൃഷ്ണപിള്ള, രാമചന്ദ്രൻപിള്ള, രാജേന്ദ്രൻപിള്ള, രഘുനാഥൻപിള്ള. മരുമക്കൾ: ഉഷാകുമാരി, ഉഷാകുമാരി, ഉഷാകുമാരി, ശ്രീകല. സഞ്ചയനം 24ന് രാവിലെ 8ന്. ഫോൺ: 9744471918.