ob-rajalekshmi-76

പുത്തൂർ: ചെറുമങ്ങാട് പ്രകാശ് മന്ദിരത്തിൽ പരേതനായ വാസുദേവൻപിള്ളയുടെ (കാഥികൻ പുത്തൂർ വാസുദേവൻ) ഭാര്യ രാജലക്ഷ്മി (76) നിര്യാതയായി. സംസ്കാരം 21ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: പ്രേംകുമാർ (ഗൾഫ്), പ്രകാശ് കുമാർ (ഗൾഫ്). മരുമക്കൾ: കലാപ്രേം, സുജാതപ്രകാശ്. ഫോൺ: 8157077474.