ob-ponnappan-71

പുത്തൂർ: തെക്കുംപുറം ചുണ്ടാലിൽ വീട്ടിൽ പൊന്നപ്പൻ (71) നിര്യാതനായി. സംസ്കാരം: ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: രാജമ്മ. മക്കൾ: ബിന്ദു, ബാബു. മരുമക്കൾ: രാജേന്ദ്രൻ, ഷിബിജ. ഫോൺ: 9847973697.