പരവൂർ: കലയ്ക്കോട് ചരുവിള (മേലേവിളയിൽ) പരേതനായ വേലു ആശാന്റെ ഭാര്യ സി. സരസ്വതിഅമ്മ (78) നിര്യാതയായി. മക്കൾ: ശോഭനഅമ്മ, ലീലാകുമാരി, വിജയകുമാരി, സുരേഷ് കുമാർ, സുഭാഷ്. മരുമക്കൾ: പരേതനായ ശശിധരൻനായർ, രവീന്ദ്രൻപിള്ള, മധുസൂദനൻപിള്ള, കലസുരേഷ്, രതിസുഭാഷ്. സഞ്ചയനം 23ന് രാവിലെ 7.30ന് കലയ്ക്കോട് മുള വീട്ടിൽ. ഫോൺ: 8848740376.