ob-gopinathan

ശാസ്താംകോട്ട: കരിന്തോട്ടുവ ത്രിവേണിയിൽ (ഞാനാംവിള) ഗോപിനാഥൻ (79, എക്‌സ് സർവീസ്) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: വാസന്തി (റിട്ട. അദ്ധ്യാപിക). മകൾ: ജിജാ ഗോപിനാഥ് . മരുമകൻ: വിജിബോയ്.