എഴുകോൺ: ചീരൻകാവ് ശാസ്ത്രി നഗറിൽ വേലിക്കൽ വീട്ടിൽ പരേതനായ ജോണിന്റെ ഭാര്യ ശോശാമ്മ ജോൺ (72, ഓമന) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കുണ്ടറ ശാലേം മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: മേഴ്സി, ജോൺസൺ. മരുമക്കൾ: നെൽസൺ, ജിൻസി. ഫോൺ: 8137899287.