കല്ലുവാതുക്കൽ: വിലവൂർക്കോണം ആലഴികത്ത് വീട്ടിൽ എ.വി. തോമസ് (94) നിര്യാതനായി. ഭാര്യ: പരേതയായ അമ്മിണി തോമസ്. മക്കൾ: കുഞ്ഞുകുഞ്ഞമ്മ, ബേബി, സൂസി, ആനി, ലാലി, ഷാജൻ, പരേതനായ തോമസ്, ബാബു. മരുമക്കൾ: കുഞ്ഞുമോൻ, മറിയമ്മ, രാജു, ഷാജി, അഖിലേഷ്, മിനി, പരേതനായ പാപ്പച്ചൻ.