കുന്നത്തൂർ: ഐവർകാല പുത്തനമ്പലം ദിനീഷ് ഭവനിൽ ദിവാകരൻ (59) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: ദിനീഷ്, ദിവ്യ. മരുമകൻ: മോൻസി. സഞ്ചയനം 23ന് രാവിലെ 8ന്.