കുന്നത്തൂർ: കുന്നത്തൂർ കിഴക്ക് ഗോവിന്ദമംഗലം വീട്ടിൽ പരേതനായ പടാരത്തിൽ ഗോവിന്ദപിള്ളയുടെ ഭാര്യ ഭാർഗ്ഗവിഅമ്മ (86) നിര്യാതയായി. മക്കൾ: തങ്കമണിഅമ്മ, മുരളീധരൻപിള്ള, വത്സലാകുമാരിഅമ്മ, മോഹനൻപിള്ള. മരുമക്കൾ: വിശ്വനാഥപിള്ള, വിലാസിനി, സുധാകരൻപിള്ള, പ്രസന്ന. സഞ്ചയനം ഇന്ന് രാവിലെ 7.30ന്.