കുന്നിക്കോട്: തുണ്ടിൽ പടിഞ്ഞാറ്റേതിൽ വീട്ടിൽ (മോട്ടയിൽ) എം. താജുദ്ദീൻ (71) നിര്യാതനായി. ഭാര്യ: ദരീഫ ബീവി. മക്കൾ: ഷംന, ഷെഫിന. മരുമക്കൾ: ദിലീപ്, റിയാസ്. ഫോൺ: 9526292221.