ob-somarajan

കടയ്ക്കൽ: എക്സ്ചേഞ്ച് ജംഗ്ഷന് സമീപം ലക്ഷ്മി നിവാസിൽ സോമരാജൻ (63, റിട്ട. കൃഷി അസിസ്റ്റന്റ് ) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: അരുൺ, അശ്വതി. മരുമക്കൾ: വിഷ്ണു, ദീപ്തി പോൾ. സഞ്ചയനം 23ന് രാവിലെ 9ന്.