പുനലൂർ: മണിയാർ പരവട്ടം ശബരി നിവാസിൽ കെ. ശശാങ്കൻ (70) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: ഇന്ദിരാഭായി. മക്കൾ: പ്രദീപ്, പ്രീതി. മരുമക്കൾ: ലക്ഷ്മി, സുഭാഷ്. ഫോൺ: 9961776225.