കൊല്ലം: മുണ്ടയ്ക്കൽ വെസ്റ്റ് ശ്രീഗണേഷിൽ അയ്യപ്പൻ ചെട്ടിയാർ (78) നിര്യാതനായി. ഭാര്യ: പരേതയായ പത്മാവതി. മക്കൾ: ശിഗൻ (മത്സര കരിയർ കോച്ചിംഗ് സെന്റർ കെ.വി.വി.എസ് ജില്ലാ സെക്രട്ടറി), ധനേഷ് (പ്രിൻസിപ്പൽ, ഗവ. വി.എച്ച്.എസ്.എസ്, കൊറ്റംകുളങ്ങര), ധനലക്ഷ്മി. മരുമക്കൾ: ശ്രീജ, ധന്യ, പരേതനായ ശ്രീകുമാർ. ഫോൺ: 9447244876.