കൊല്ലം: കൈകുളങ്ങര നോർത്ത് താന്നിയിൽവീട്ടിൽ (ആർ.എൻ.ആർ.എ 159) പരേതനായ എൻ. ശിവദാസന്റെ ഭാര്യ എൽ. ലളിത (77) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് മുളങ്കാടകം ശ്മശാനത്തിൽ. മക്കൾ: ലൈല, അയ്യപ്പൻകുട്ടി, കാർത്തികേയൻ, ജയലക്ഷ്മി, അനിൽകുമാർ, പരേതനായ വിവേകാനന്ദൻ, വിജയലക്ഷ്മി. മരുമക്കൾ: രാധാകൃഷ്ണൻ, ജയ, റാണിമോൾ, സുഗുണൻ, സജിനി, അനു.