ചവറ: പള്ളോലിൽ ടി.കെ. രാജഭൂഷണൻനായർ (85, റിട്ട. അക്കൗണ്ട്‌സ് ഓഫീസർ, പി.ഡബ്ല്യു.ഡി) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ അംബികദേവി. മക്കൾ: ഹരികൃഷ്ണൻ (കമ്പനി സെക്രട്ടറി), അഡ്വ. ഗിരീഷ്. മരുമക്കൾ: ഡോ. മായാദേവി, എസ്. ഷീജ. ഫോൺ: 9447248486.