കൊല്ലം: മതിലിൽ വെങ്കേക്കര കുറ്റിവിള ഹൗസിൽ കെ.എൽ. ക്ലമന്റ് (75) നിര്യാതനായി. സംസ്കാരം 22ന് വൈകിട്ട് 3ന് കടവൂർ സെന്റ് കസ്‌മീർ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ലീലാമ്മ. മക്കൾ: മോളി, ഷാലി, സോണി, റോണിയ. മരുമക്കൾ: പരേതനായ ബെസ്‌ലിൻ, ജെറി ജേക്കബ്, ജോഷ്വ, ലൂയിസ് (മനോജ്). ഫോൺ: 9847183345.