ob-sukasheeniamma-67

പന്മന: വടക്കുംതല മാണ്ടോലിൽ ലക്ഷ്മി ഭവനത്തിൽ പരേതനായ വിജയകുമാരപിള്ളയുടെ ഭാര്യ സുകേശിനിഅമ്മ (67) നിര്യാതയായി. മക്കൾ: സന്ദീപ് (കയർഫെഡ്), പരേതയായ മഞ്ചുശ്രീ. മരുമക്കൾ: രമ്യ (വി.എച്ച്.എസ്.എസ്, കൊറ്റംകുളങ്ങര), സന്തോഷ്‌കുമാർ (തെക്കുംഭാഗം പൊലീസ്). സഞ്ചയനം 27ന് രാവിലെ 7ന്. ഫോൺ: 9446184730.