ob-john-47

കരുനാഗപ്പള്ളി: തഴവ വടക്കുംമുറി കിഴക്ക് നന്തിയാട്ട് പടീറ്റതിൽ (കുന്നേൽ) ബി.എസ്.എഫ് ജവാൻ ജോൺ (47, ബിജു) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് തഴവ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: സിസിലി. മകൻ: ജിൻസ്, മാതാവ്: ചിന്നമ്മ.