ob-chandrachudheenpilla-6

പരവൂർ: കോട്ടപ്പുറം കടവുത്താഴം തൊടിയിൽവീട്ടിൽ വേലുക്കുറുപ്പിന്റെ മകൻ ചന്ദ്രചൂഢൻപിള്ളയെ (66 ) കുടുംബവീടിന് മുന്നിലെ ചെറിയ വെള്ളച്ചാലിൽ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ജില്ലാ ആശുപത്രി മോച്ചറിയിലേക്ക് മാറ്റി. ഭാര്യ: ഷൈല (അംഗൻവാടി അദ്ധ്യാപിക). മക്കൾ: ശ്രീകാന്ത്, ശ്രീജിത്ത്. മരുമകൾ: അഖില.