ചവറ തെക്കുംഭാഗം: ചെറിയമ്പലത്ത് വീട്ടിൽ ജോസഫിന്റെ ഭാര്യ ത്രേസ്യാ ജോസഫ് (66) നിര്യാതയായി. മക്കൾ: സിനി, സാനു, സിബി. മരുമക്കൾ: റെജി, ഷേളി, ജോബ്. സഹോദരൻ: എഫ്. ആന്റണി (നീണ്ടകര പഞ്ചായത്ത് പ്രഥമ പ്രസിഡന്റ്). ഫോൺ: 8281120898.