ob-santhoshkumar-41

പാവുമ്പ: പാവുമ്പ വടക്ക് സന്തോഷ് ഭവനിൽ (കോയിക്കലേത്ത്) പരേതനായ സുരേന്ദ്രൻപിള്ളയുടെയും പത്മിനിയുടെയും മകൻ സന്തോഷ്‌കുമാർ (41) നിര്യാതനായി. ഭാര്യ: ബിന്ദുകുമാരി. മക്കൾ: ആദിത്യ സന്തോഷ്, അർജ്ജുൻ സന്തോഷ്. സഞ്ചയനം 27ന് രാവിലെ 8ന്.