ob-sasidharan-pillai-63

പട്ടാഴി: പന്തപ്ലാവ് ചെഞ്ചേരിമുകളിൽ വീട്ടിൽ കെ. ശശിധരൻപിള്ള (63) നിര്യാതനായി. ഭാര്യ: തങ്കമണിഅമ്മ. മക്കൾ: സതീഷ്‌കുമാർ, ശാന്തി. ഫോൺ: 9447591955.