പുനലൂർ: നരിക്കൽ രാധാസ് ഭവനിൽ പരേതനായ എൻ. രാഘവന്റെ ഭാര്യ സുമതിഅമ്മ (83) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: സുലോചന, ശശിധരൻ, രാജൻ, തുളസീധരൻ, മണിലാൽ, രാധാകൃഷ്ണൻ. മരുമക്കൾ: ശ്രീനിവാസൻ, സരള, മഞ്ജു, ആശ, മനിജ, സംഗീത. ഫോൺ: 9746280274.