ob-babuji-49

കൊ​ട്ടാ​ര​ക്ക​ര: ഓ​ട​നാ​വ​ട്ടം ക​ട്ട​യിൽ മം​ഗ​ല​ത്തു​വീ​ട്ടിൽ പ​രേ​ത​നാ​യ ജി. ചെ​ല്ല​പ്പ​ന്റെ​യും കെ. മീ​നാ​ക്ഷി​യു​ടെ​യും മ​കൻ പി.സി. ബാ​ബു​ജി (49) നി​ര്യാ​ത​നാ​യി. ഭാ​ര്യ: മി​നി. മ​ക്കൾ: ബി​നോ​യ്, മി​ഥു​ന. ഫോൺ: 702512673