കൊല്ലം: പട്ടത്താനം പാലക്കലിൽ മറിയാമ്മ (82) നിര്യാതയായി. മക്കൾ: ഷേർളി, റോയി, തങ്കച്ചി. മരുമക്കൾ: രാമറാവു, ഗീത, കുമാർ. സഞ്ചയനം 24ന് രാവിലെ 7ന്. ഫോൺ: 8156869847.