ഇരവിപുരം: വടക്കേവിള ആദിത്യനഗർ 183 സംന മഹലിൽ അബ്ദുൽസലാം (65, മുൻ പ്രസിഡന്റ്, ഇരവിപുരം ഗ്രാമപഞ്ചായത്ത്) നിര്യാതനായി. കബറടക്കം ഇന്ന് ഉച്ചക്ക് 12ന് കൊല്ലൂർവിള മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ. ഭാര്യ: നൂർജഹാൻ. മക്കൾ: സഫീന, സനൂജ (മസ്കറ്റ്), സംന (എച്ച്.ഡി.എഫ്.സി ബാങ്ക്, കടപ്പാക്കട). മരുമക്കൾ: അഡ്വ. യഹിയാ ഖാൻ, ഷാൻ (മസ്കറ്റ്), അൻസിൽ (ബഹറിൻ). ഫോൺ: 7994832472