ഇരവിപുരം: സുജാമന്ദിരത്തിൽ ബി. സുരേഷ്ബാബു (67) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന്. ഭാര്യ: മിനി. മക്കൾ: സുമിത, സുമേഷ്. മരുമകൻ: നിധിൻ. ഫോൺ: 0474 2728540.