കരുനാഗപ്പള്ളി: ഐ.എൻ.ടി.യു.സി മുൻ ജില്ലാ സെക്രട്ടറി ആദിനാട് തെക്ക് ഇടശ്ശേരിൽ (ശാന്തിവനം) ജെ. ഗോപാലകൃഷ്ണപിള്ള (71) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: വാസന്തിഅമ്മ. മക്കൾ: ശാന്തി (ഗവ. ഹയർസെക്കൻഡറി സ്‌കൂൾ, അരിപ്പറമ്പ്, ചേർത്തല), റാണി (കുലശേഖരപുരം സർവീസ് സഹകരണബാങ്ക്), സന്തോഷ്‌കുമാർ (കെ.എസ്.ഇ.ബി, ചെങ്ങന്നൂർ). മരുമക്കൾ: ശിവപ്രസാദ് (കുലശേഖരപുരം ഗ്രാമപഞ്ചായത്ത്), സുദേവകുമാർ (മാനേജർ, കെ.എസ്.എഫ്.ഇ, തേവലക്കര) ദീപ സന്തോഷ് (ഡി.യു.വി.എച്ച്.എസ്.എസ്, തലവൂർ). ഫോൺ: 9495106247.