പുന്നല: വഴങ്ങോട് ലക്ഷ്മിവിലാസം വീട്ടിൽ വി.ജി. പുഷ്പാംഗദൻ (70, പൊന്നുമോൻ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: വത്സല. മക്കൾ: ശ്രീജിത്ത്, രഞ്ജിത്ത്. മരുമക്കൾ: അനിത, വിനീത. ഫോൺ: 9744315876.