കൊട്ടറ: കൊട്ടറ വാഴവിള പ്രേം നിവാസിൽ വി.വൈ. പാപ്പച്ചൻ (83) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കൊട്ടറ ബഥേൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: പൊടിഅമ്മ (റിട്ട. അദ്ധ്യാപിക. മക്കൾ: ബിനു. പി. ജോൺ, പ്രേം. പി. ജേക്കബ്. മരുമകൾ: ഷീന സൂസൻ. ഫോൺ: 0474 2462766.