പട്ടാഴി: കന്നിമേൽ പനയനഴികത്ത് വീട്ടിൽ നാരായണൻനായർ (76) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: പത്മാനായർ. മക്കൾ: ഡോ. അക്ഷയ്നായർ, ഡോ. പ്രിയങ്ക വിവേക്. മരുമക്കൾ: ഡോ. ധന്യ, ഡോ. വിവേക്. ഫോൺ: 9895994938.